Map Graph

ആസ്റ്റർ മിംസ്

കോഴിക്കോട് ഉള്ള NABH അക്രഡിഷൻ ലഭിച്ചിട്ടുള്ള ഒരു 950-കിടക്ക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് ആസ്റ്റർ മിംസ്. ഇത് കോഴിക്കോട് മിനി ബൈപാസ് റോഡിൽ ഗോവിന്ദപുരത്ത് കോവിലകം റെസിഡൻസിക്ക് എതിരെ സ്ഥിതിചെയ്യുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന വൈദ്യചികിത്സ മിതമായ നിരക്കിൽ വാഗ്ദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് കൂടാതെ മിംസിന് 425 കിടക്കകളുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കണ്ണൂർ ചാലയിലും മറ്റൊന്ന് 200 കിടക്കകളുമായി കോട്ടയ്ക്കലും ഉണ്ട്.

Read article